ശുശ്രൂഷക സമ്മേളനം

കോട്ടയം : ഇന്ത്യാ റിവൈവൽ അസംബ്ലി ശുശ്രൂഷകന്മാരുടെ സമ്മേളനം ഏപ്രിൽ 28 വ്യാഴം വൈകിട്ട് 9 മണിക്ക് സൂം പ്ലാറ്റ്ഫോമിൽ പാസ്റ്റർ മാത്യൂസ് ഇട്ടിയുടെ അദ്ധ്യക്ഷതയിൽ നടക്കും. പാസ്റ്റർ പി.സി. ജേക്കബ് നേതൃത്വം നൽകും.
Meeting ID: 851 2172 4741
Passcode: 756796