ഐ.ആർ.എ വർക്കേഴ്സ് മീറ്റിംഗ് ഇന്നു വൈകിട്ട് 7 മണിക്ക്

ഐ.ആർ.എ വർക്കേഴ്സ് മീറ്റിംഗ് ഇന്നു വൈകിട്ട് 7 മണിക്ക്

കോട്ടയം : ഇൻഡ്യാ റിവൈവൽ അസംബ്ലി ശുശ്രൂഷകന്മാരുടെ യോഗം ഇന്നു സൂം പ്ലാറ്റ്ഫോമിൽ നടക്കും. വൈകിട്ട് 7 മണിക്ക് നടക്കുന്ന യോഗത്തിൽ പാസ്റ്റർ മാത്യൂസ് ഇട്ടി അദ്ധ്യക്ഷത വഹിക്കും. പാസ്റ്റർ പി.സി. ജേക്കബ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.
IRA Worker’s Meeting
Time: Jun 29, 2021 07:00 PM India
Join Zoom Meeting
https://us02web.zoom.us/j/84793488506?pwd=cXFqbzBueTlDUnhaUTVacXpxQ0lCQT09
Meeting ID: 847 9348 8506
Passcode: 353799.