പ്രാർത്ഥനാ സമ്മേളനം
കോട്ടയം: പുതിയ അധ്യായന വർഷത്തോടനുബന്ധിച്ച് ഇന്ത്യാ റിവൈവൽ അസംബ്ലി സണ്ടേസ്കൂൾ ബോർഡിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനാ സമ്മേളനം ജൂൺ 2 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കും. ഗൂഗിൾ മീറ്റിലൂടെ നടക്കുന്ന സമ്മേളനത്തിൽ ഐ.ആർ.എ പ്രസിഡൻ്റ് റവ. മാത്യൂസ് ഇട്ടി വചന സന്ദേശം നൽകുകയും കുട്ടികൾക്കായി പ്രാർത്ഥിക്കുകയും ചെയ്യും.
കൂടുതൽ വിവരങ്ങൾക്ക് :
+91 97474 59561, +919562247565

