മാസയോഗം

മല്ലപ്പള്ളി: ഇന്ത്യാ റിവൈവൽ അസംബ്ലി സഭകളുടെ മാസയോഗം ഇന്ന് രാവിലെ 10-ന് പാടിമൺ പേക്കാവിൽ നടക്കും. കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഐ.ആർ.എ സഭകളിൽ നിന്നുള്ള ശുശ്രൂഷകന്മാരും വിശ്വാസികളും പങ്കെടുക്കും.