മാസയോഗം

മാസയോഗം

മല്ലപ്പള്ളി: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭകളുടെ മാസയോഗം നവംബർ 8 ശനിയാഴ്ച രാവിലെ 10ന് ആനിക്കാട് ഐആർഎ മഹനയിം ചർച്ച് ഹാളിൽ നടക്കും. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള ശുശ്രൂഷകന്മാരും വിശ്വാസികളും പങ്കെടുക്കും.