മാസയോഗം

മാസയോഗം

കോട്ടയം : ഇന്ത്യാ റിവൈവൽ അസംബ്ലി മാസയോഗം ജൂലൈ 12 ശനിയാഴ്ച രാവിലെ 10-ന് വാഴൂർ 15-ാം മൈൽ സഭയിൽ നടക്കും. കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഐ.ആർ.എ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കും. പാസ്റ്റർ സാബു എം. ജോസഫ് ക്രമീകരണങ്ങൾക്കു നേതൃത്വം നൽകുന്നു.