കൺവൻഷൻ

കൺവൻഷൻ

മണർകാട്: ഇല്ലിവളവ് ഇന്ത്യാ റിവൈവൽ അസംബ്ലി സഭയുടെയും റിവൈവൽ യൂത്ത് മൂവ്മെൻ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ മാർച്ച് 1-ന് ഇല്ലിവളവ് ചൂരക്കുറ്റി ലൈബ്രറിക്കു സമീപം വൈകിട്ട് 6 മുതൽ 9 വരെ സുവിശേഷ യോഗം നടക്കും. പാസ്റ്റർ അനീഷ് ചെങ്ങന്നൂർ പ്രസംഗിക്കും. റിവൈവൽ സിങ്ങേഴ്സ് ഗാന ശുശ്രൂഷ നയിക്കും. പാസ്റ്റർ ഒ.എം ജോർജ്, ഷിനു ജേക്കബ്, ബിനോയ് വല്യുഴത്തിൽ, സണ്ണി പൂവത്തോട്, ജെറിൻ ജേക്കബ് എന്നിവർ നേതൃത്വം നൽകുന്നു.