കൺവൻഷൻ

കൺവൻഷൻ

കോട്ടയം : ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ 31-ാമത് ജനറൽ കൺവൻഷന് ഇന്ന് തുടക്കം. വൈകുന്നേരം 6 മണിക്ക് വാഴൂർ 15-ാം മൈൽ ഐ.ആർഎ ബേർ ശേബാ ഗ്രൗണ്ടിൽ ആരംഭിക്കുന്ന യോഗത്തിൽ പാസ്റ്റർ വർഗീസ് പി. ജോസഫ് അധ്യക്ഷത വഹിക്കും. സഭാ ജനറൽ സെക്രട്ടറി പാസ്റ്റർ പി.സി ജേക്കബ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ സജോ തോണിക്കുഴിയിൽ പ്രസംഗിക്കും. പാസ്റ്റർമാരായ എഡ്വിൻ തങ്കച്ചൻ, പാസ്റ്റർ ജോൺ ജോസഫ്, ബ്രദർ ഷിനു ജേക്കബ് എന്നിവരുടെ നേതൃത്വത്തിലുള്ള കൺവൻഷൻ ക്വയർ ഗാനശുശ്രൂഷ നയിക്കും.

കൺവൻഷൻ തത്സമയം കാണാം👇

https://www.youtube.com/live/ojXSJVZILrI?si=xdoMIZRlvCBP1Tpa