ഐ.ആർ.എ. ചിൽഡ്രൻസ് മീറ്റ് ഇന്നു 4 മണിക്ക്

കോട്ടയം: ഇൻഡ്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ സണ്ടേസ്കൂൾ വിഭാഗമായ റിവൈവൽ സണ്ടേസ്കൂൾ ബോർഡിന്റെ ആഭിമുഖ്യത്തിൽ ‘ചിൽഡ്രൻസ് മീറ്റ്’ ഇന്നു 4 മണിക്കു നടക്കും. സൂം പ്ലാറ്റ്ഫോമിൽ ഐആർഎ വൈസ് പ്രസിഡന്റ് പാസ്റ്റർ പി.സാംകുട്ടിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ഈ പ്രത്യേക സമ്മേളനത്തിൽ പ്രസിഡന്റ് പാസ്റ്റർ മാത്യൂസ് ഇട്ടി കുട്ടികളുമായി സംവദിക്കുകയും വചന സന്ദേശം നൽകുകയും ചെയ്യും. സണ്ടേസ്കൂൾ ബോർഡ് ചെയർമാൻ പാസ്റ്റർ ഷിബു ജോസഫ് നേതൃത്വം നൽകും.ZOOM MEETING ID : 85362918443Passcode: 599040.Topic: Children’s MeetingTime: Jun 6, 2021 04:00 PM IndiaJoin Zoom Meetinghttps://us02web.zoom.us/j/85362918443?pwd=L3pNcUU4U0lzS0xGQ2wydEhLY3p0dz09Meeting ID: 853 6291 8443Passcode: 599040