ബൈബിൾ പഠന ക്ലാസ്സ് ഇന്നു വൈകിട്ട് 7 മണിക്ക്

ബൈബിൾ പഠന ക്ലാസ്സ് ഇന്നു വൈകിട്ട് 7 മണിക്ക്

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ സൂം പ്ലാറ്റ്ഫോമിൽ ഇന്നു വൈകിട്ട് 7 മണി മുതൽ 9 വരെ ബൈബിൾ പഠന ക്ലാസ്സ് നടക്കും. ‘ക്രിസ്തുവിന്റെ സാക്ഷികൾ’ എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ മാത്യൂസ് ഇട്ടി ക്ലാസ്സെടുക്കും.

കൂടുതൽ വിവരങ്ങൾക്ക്: +919562247565.

IRA Bible ClassTime: Jun 23, 2021 07:00 PM IndiaJoin Zoom Meetinghttps://us02web.zoom.us/j/86460984091?pwd=YkQwWkdENUswUkNsK0R6YjJ0TEpjZz09

Meeting ID: 864 6098 4091

Passcode: 857063