ബൈബിൾ ക്ലാസ്സ്

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ ഇന്നു (ജൂലൈ 27) വൈകിട്ട് 7 മണി (IST) മുതൽ 9 വരെ സൂമിലൂടെ ബൈബിൾ പഠന ക്ലാസ്സ് നടക്കും. ‘ക്രിസ്തുവിന്റെ സാക്ഷികൾ’ എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ മാത്യൂസ് ഇട്ടി ക്ലാസ്സെടുക്കും.
Join Zoom Meeting
Topic: Bible Class – Witnesses of Christ
Time: Jul 27, 2022 07:00 PM India
https://us02web.zoom.us/j/81350884264?pwd=aHJFaSswZHB4U29FYlRuekx1NW5Pdz09
Meeting ID: 813 5088 4264
Passcode: 205089