കൺവൻഷൻ

കൺവൻഷൻ

ചേലക്കൊമ്പ്: വെള്ളിയാമ്മാവ് ഐപിസി ശാലേം വർഷിപ് സെൻ്ററിൻ്റെ 24-ാമത് സുവിശേഷ യോഗവും സംഗീത വിരുന്നും ജനുവരി 2 മുതൽ 5 വരെ വെള്ളിയാമാവ് ജംങ്ഷനു സമീപം നടക്കും.

പാസ്റ്റർമാരായ സജോ തോണിക്കുഴിയിൽ, ഷാജി എം. പോൾ, ജോയി പാറയ്ക്കൽ, അനീഷ് തോമസ് എന്നിവർ പ്രസംഗിക്കും. അജി പുത്തൂർ നയിക്കുന്ന ബ്ലെസ് മെലഡീസ് ഗാനശുശ്രൂഷ നിർവഹിക്കും. സഭാ പാസ്റ്റർ പോൾ റ്റി. തോമസ് നേതൃത്വം നൽകും.