കൺവൻഷൻ
പെരിന്തൽമണ്ണ: ഐ പി സി പെരിന്തൽമണ്ണ സെൻ്റെറിൻ്റെ നേതൃത്വത്തിൽ ഏകദിന കൺവെൻഷൻ സൂം പ്ലാറ്റ്ഫോമിൽ ഇന്ന് വൈകുന്നേരം 7 മണിക്ക് നടക്കും. പാസ്റ്റർ കെ.ജെ ജോബ് വയനാട് ദൈവവചനം പ്രസംഗിക്കും.IPC പെരിന്തൽമണ്ണ ക്വൊയർ ഗാനശുശ്രൂഷ നിർവ്വഹിക്കും.സെൻറർ ശുശ്രൂഷകൻ പാസ്റ്റർ ബിജോയ് കുര്യാക്കോസ് നേതൃത്വം നൽകും.
ഫോൺ: 9961893028
Join Zoom https://us02web.zoom.us/j/4232302608?pwd=S01DNXF4MzNYdDJXYlRuV0lyTTVDQT09
Meeting ID: 423 230 260
Passcode: 1234

