ഐസിപിഎഫ് ‘യൂത്ത് മീറ്റിംഗ്’ നാളെ

വയനാട്: ഇന്റർ കോളജിയറ്റ് പ്രെയർ ഫെലോഷിപ്പ് വയനാട് മേഖലാ ‘യൂത്ത് മീറ്റിങ് ‘ നാളെ (ജൂൺ 20) സൂം പ്ലാറ്റ്ഫോമിൽ നടക്കും. വൈകുന്നേരം 5.30-ന് നടക്കുന്ന മീറ്റിംഗിൽ ഐസിപിഎഫ് കേരളാ, മിഷൻ സെക്രട്ടറി ഇവാ. ഉമ്മൻ പി. ക്ലെമെന്റ്സൺ വചനം ശുശ്രൂഷിക്കും.’The mark of a Christian’ എന്നതാണ് ചിന്താവിഷയം.
മീറ്റിങ് ID: 81649894203
പാസ്കോഡ്: ICPFWYD.