ഐ.സി.പി.എഫ് ക്യാമ്പ്

ഐ.സി.പി.എഫ്  ക്യാമ്പ്

വയനാട് : ഇന്റർ കോളജിയറ്റ് പ്രെയർ ഫെലോഷിപ് (ഐ.സി.പി.എഫ്) വയനാട് ഡിസ്ട്രിക്ട് ക്യാമ്പ്  ‘UNSHACKLE’ സെപ്റ്റംബർ 4 ഞായറാഴ്ച വൈകുന്നേരം 3.30 മുതൽ 6-ാം തീയതി ചൊവ്വാഴ്ച വൈകുന്നേരം 4 വരെ
മീനങ്ങാടി മലബാർ ക്യാമ്പ് സെന്ററിൽ നടക്കും. പത്താം ക്ലാസ്സ് മുതലുള്ള വിദ്യാർത്ഥി-വിദ്യാർത്ഥിനികൾക്ക് പങ്കെടുക്കാം. രജിസ്ട്രേഷനു വേണ്ടി ഉടൻ ബന്ധപ്പെടുക.
കൂടുതൽ വിവരങ്ങൾക്ക്:
ഷിബിൻ വർഗീസ്
ICPF വയനാട് സ്റ്റാഫ് വർക്കർ
ഫോൺ: 9946719802

നെൽസൺ പി.ജി
പ്രോഗ്രാം കോ-ഓർഡിനേറ്റർ
ഫോൺ: 8606318642