കൺവെൻഷൻ

വയനാട്: ഇന്റർ കോളജിയറ്റ് പ്രെയർ ഫെലോഷിപ്പിന്റെ (ഐ.സി.പി.എഫ്) ആഭിമുഖ്യത്തിൽ നാളെ (ജൂലൈ 12 ചൊവ്വ) ഏകദിന സുവിശേഷ യോഗം നടക്കും. കൽപ്പറ്റ തുർക്കി റോഡിലുള്ള ശാരോൻ ഫെലോഷിപ് ചർച്ചിൽ വൈകിട്ട് 5 മുതൽ 7 വരെ നടക്കുന്ന കൺവൻഷനിൽ പാസ്റ്റർ വി.വി. അലക്സാണ്ടർ, പാസ്റ്റർ ബാബു ദാനിയേൽ എന്നിവർ വചനം പ്രസംഗിക്കും.