സംസ്കാരം ഞായറാഴ്ച
വയനാട് : കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട കൃഷ്ണഗിരി പാണ്ടാംകോട്ട് പാസ്റ്റർ പി.വി പൗലോസിൻ്റെ (84) സംസ്കാരം മാർച്ച് 23 ഞായറാഴ്ച.
ഉച്ചയ്ക്ക് 2 ന് ആരംഭിക്കുന്ന ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം 4 മണിക്ക് കുമ്പളേരി ബെഥേൽ ഗോസ്പൽ അസംബ്ലി സഭാ സെമിത്തേരിയിൽ സംസ്കാരം നടക്കും.

