വാർഷിക മീറ്റിംഗ്

വാർഷിക മീറ്റിംഗ്

ചെങ്ങന്നൂർ: ഹോളിവേഡ് ഇൻലാൻഡ് മിഷൻ (HWIM)യുടെ വാർഷിക യോഗം 2026 ജനുവരി 26-ന് ചെങ്ങന്നൂരിലെ HWIM മിഷൻ ഓഫീസിൽ നടന്നു. മിഷൻ ഡയറക്ടർ സന്തോഷ് പി. തോമസ് (MSW) അധ്യക്ഷത വഹിച്ചു.  പാസ്റ്റർ പി. ജെ. സാമൂവൽ (ട്രസ്റ്റി–ഫീൽഡ് വർക്ക്), ലാലി ടീച്ചർ (ട്രസ്റ്റി–ഫിനാൻസ്), സോമി (ട്രസ്റ്റി–ഓഫീസ് സെക്രട്ടറി) എന്നിവർ യോഗത്തിൽ സംസാരിച്ചു. പാസ്റ്റർ ഷാജി ജോസ് പ്രത്യേക പ്രാർത്ഥന നടത്തി. പാസ്റ്റർ കെ. എ.തോമസ് ഹൈദരാബാദ് രക്ഷാധികാരിയായി പ്രവർത്തിക്കുo. 2006 മുതൽ പാലിയേറ്റീവ് കെയർ അടക്കം വ്യത്യസ്തമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടന ചെയ്തു വരുന്നു.