സംഗീത സന്ധ്യ

സംഗീത സന്ധ്യ

വയനാട് : പ്രശസ്ത ക്രൈസ്തവ സംഗീത വിഭാഗമായ ‘ഹോളി ബീറ്റ്സ്’ ഒരുക്കുന്ന സംഗീത സന്ധ്യ ഏപ്രിൽ 26 ശനിയാഴ്ച വൈകിട്ട് 6-ന് സുൽത്താൻ ബത്തേരി അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിൽ നടക്കും. ക്രിസ്തീയ സംഗീത ശുശ്രൂഷയിൽ 4 പതിറ്റാണ്ട് പിന്നിടുന്ന ഹോളി ബീറ്റ്സ്  Celebration of 40+ Years of God’s Faithfulness എന്ന പേരിൽ നടത്തിവരുന്ന സംഗീത യാത്രയുടെ ഭാഗമായിട്ടാണ് സുൽത്താൻ ബത്തേരിയിലും എത്തുന്നത്.
കൂടുതൽ വിവരങ്ങൾക്ക്:
+91 8281943275 (ജോസഫ് കുട്ടി)
+91 9447401590 (പാസ്റ്റർ സാം തോമസ്)
+91 9747680039 (പാസ്റ്റർ കെ.എം സുരേഷ്)