സുവിശേഷ യോഗം

വയനാട്: അമ്പലവയൽ എക്സ് സർവീസ്മെൻ കോളനി ഗ്രൗണ്ടിൽ മെയ് 18 മുതൽ 21 വരെ സുവിശേഷ യോഗവും സംഗീത വിരുന്നും നടക്കും. വൈകിട്ട് 6 മുതൽ 9.30 വരെ നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ കെ.കെ മാത്യു (മീനങ്ങാടി), സജു ചാത്തന്നൂർ എന്നിവർ ‘അന്ത്യകാല സംഭവങ്ങൾ ബൈബിൾ പ്രവചന വീക്ഷണത്തിൽ’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗിക്കും. മലബാർ ഗോസ്പൽ മെലഡി ഗാനശുശ്രൂഷ നയിക്കും.
വിവരങ്ങൾക്ക്–
ഫോൺ: +919447081914