സംസ്കാരം ഇന്ന്

കൊടുങ്ങൂർ: കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട കുളത്തുങ്കൽ അന്നമ്മ കുര്യാക്കോസിൻ്റെ (കുഞ്ഞമ്മ-82) സംസ്കാരം ഇന്ന്.
രാവിലെ 8ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്കു ശേഷം 12 ന് ചർച്ച് ഓഫ് ഗോഡ് ഫെലോഷിപ് ഇൻ ഇൻഡ്യാ സഭയുടെ കാനം ചെട്ടിയാതറയിലുള്ള സെമിത്തേരിയിൽ സംസ്കാരം നടക്കും.