സംസ്കാരം ഇന്ന്

എഴുമറ്റൂർ: കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട മൂലക്കയം കരിയംപ്ലാവിൽ പാസ്റ്റർ കെ.കെ ബാബുവിന്റെ സംസ്കാര ശുശ്രൂഷകൾ ഇന്നു (നവംബർ 28 തിങ്കൾ) രാവിലെ 8 മണിക്ക് മേത്താനം ചർച്ച് ഓഫ് ഗോഡ് റീജിയൻ സഭാഹാളിൽ ആരംഭിക്കും. തുടർന്ന് ഉച്ചയ്ക്ക് 1 മണിക്ക് വെള്ളയിൽ സഭാ സെമിത്തേരിയിൽ സംസ്കാരം നടക്കും.
ശുശ്രൂഷകൾ തത്സമയം കാണാം👇