സംസ്കാര ശുശ്രൂഷ

ബെംഗളൂരു: കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട പാസ്റ്റർ പി.എം. ഭക്തവത്സലന്റെ സംസ്കാരം മെയ് 22 തിങ്കളാഴ്ച നടക്കും. രാവിലെ 8 മണി മുതൽ എറണാകുളം പാലാരിവട്ടം-തമ്മനം റോഡിൽ എക്സോഡസ് ക്രിസ്ത്യൻ സെന്ററിൽ വച്ചുള്ള ശുശ്രൂഷകൾക്കു ശേഷം 1 മണിക്ക് പുത്തൻകുരിശ് സെമിത്തേരിയിൽ ഭൗതികശരീരം സംസ്കരിക്കും. മെയ് 19 വെള്ളിയാഴ്ച രാവിലെ 10 മുതൽ 2 വരെ ലിംഗരാജപുരം ഇൻഡ്യാ ക്യാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റ് ഓഡിറ്റോറിയത്തിൽ പൊതു ദർശനം ഉണ്ടായിരിക്കും.
ഫോൺ: 9886834301