സംസ്കാര ശുശ്രൂഷ

സംസ്കാര ശുശ്രൂഷ

റാന്നി: കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട ചമ്പക്കര പ്ലാവുങ്കൽ പി.എം. യേശുദാസിന്റെ ഭൗതികശരീരം മംഗലാപുരം ബൽത്തങ്ങാടിയിൽ നിന്നും ഫെബ്രുവരി 3 ശനിയാഴ്ച രാവിലെ 9 മണിക്ക് റാന്നി ചെല്ലക്കാട് ചർച്ച് ഓഫ് ഗോഡ് ഹാളിൽ കൊണ്ടുവന്ന് ശുശ്രൂഷകൾക്കു ശേഷം ഉച്ചയ്ക്ക് 12.30-ന് പേട്ട ചർച്ച് ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ സംസ്കാരം നടക്കും. https://www.youtube.com/live/jYjDkHSKzck?si=o2cFClZyMsNIkPuI