സംസ്കാരം ബുധനാഴ്ച

സംസ്കാരം ബുധനാഴ്ച

കൊടുങ്ങൂർ: കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട കുളത്തുങ്കൽ അന്നമ്മ കുര്യാക്കോസിൻ്റെ (കുഞ്ഞമ്മ-82) സംസ്കാരം മാർച്ച് 26 ബുധനാഴ്ച.

ഭവനത്തിൽ രാവിലെ 8ന് ആരംഭിക്കുന്ന ശുശ്രൂഷകൾക്കു ശേഷം 12 ന് ചർച്ച് ഓഫ് ഗോഡ് ഫെലോഷിപ് ഇൻ ഇൻഡ്യാ സഭയുടെ കാനം ചെട്ടിയാതറയിലുള്ള സെമിത്തേരിയിൽ സംസ്കാരം നടക്കും.