സംസ്കാര ശുശ്രൂഷ

സംസ്കാര ശുശ്രൂഷ

കോട്ടയം/കറുകച്ചാൽ: കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട പ്രശസ്ത സുവിശേഷ പ്രസംഗകനും വേദാദ്ധ്യാപകനും എഴുത്തുകാരനുമായ പി.ഐ. എബ്രഹാമിൻ്റെ (കാനം അച്ചന്‍- 91) സംസ്‌കാരം നാളെ.

ഭൗതീക ശരീരം ഇന്നു വൈകിട്ട് 5 ന് ചമ്പക്കര ആശ്രമം പടിയിലുള്ള ഭവനത്തിൽ കൊണ്ടുവരും. നാളെ രാവിലെ 8 മുതൽ ഐപിസി കോട്ടയം തിയോളജിക്കൽ സെമിനാരി ഓഡിറ്റോറിയത്തിലെ ശുശ്രൂഷകൾക്കു ശേഷം സംസ്കാരം പുതുപ്പള്ളി ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ നടക്കും.