കൺവൻഷൻ

കൺവൻഷൻ

വെള്ളാവൂർ : ഫുൾ ഗോസ്പൽ ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ 16-ാമത് പൊട്ടുകുളം കൺവൻഷൻ ഫെബ്രുവരി 1 മുതൽ 4 വരെ നടക്കും. പാസ്റ്റർമാരായ അനീഷ് കാവാലം, സജു ചാത്തന്നൂർ, അനിൽ കൊടിത്തോട്ടം, ഫെയ്ത് ബ്ലെസൻ എന്നിവർ പ്രസംഗിക്കും. മണിമല മഹനയീം വോയ്സ് ഗാനശുശ്രൂഷ നയിക്കും. സഭയുടെ പെരുങ്കാവ് ശുശ്രൂഷകൻ പാസ്റ്റർ രാജേഷ് ജോയി നേതൃത്വം നൽകും.