ജനറൽ കൺവൻഷൻ

ജനറൽ കൺവൻഷൻ

പാസ്റ്റർ ബിബിൻ ബി. മാത്യു

കോട്ടയം/പയ്യപ്പാടി: ഫിലദൽഫിയാ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ 41-ാമത് ജനറൽ കൺവൻഷൻ 2025 ജനുവരി 15 മുതൽ 19 വരെ പാമ്പാടി ജി.എം.ഡി ഓഡിറ്റോറിയത്തിൽ നടക്കും. സഭാ പ്രസിഡൻ്റ് പാസ്റ്റർ ബിബിൻ ബി. മാത്യു ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ സുഭാഷ് കുമരകം, ഡോ. ഷിബു കെ. മാത്യു, ഷിബിൻ ശാമുവേൽ, ജോയി പാറയ്ക്കൽ, കെ.ജെ തോമസ് കുമളി, അജി ഐസക് തുടങ്ങിയവർ പ്രസംഗിക്കും. പാസ്റ്റർ ബിനു ചാരുത, സുനിൽ സോളമൻ എന്നിവർ നയിക്കുന്ന ഫിലിയോ മെലഡീസ് ഗാനശുശ്രൂഷ നിർവഹിക്കും.