യുവജന ക്യാമ്പ്

തിരുവനന്തപുരം: ഫുൾ ഗോസ്പെൽ ഇന്ത്യാ ചർച്ച് യുവജന ക്യാമ്പ് മെയ് 28 ശനിയാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ നെയ്യാർഡാം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡി സെന്റർ ഹാളിൽ നടക്കും.
“ആധുനിക യുഗത്തിൽ യഥാർത്ഥ ക്രിസ്തു ശിഷ്യൻ” എന്ന വിഷയത്തെ ആസ്പദമാക്കി പാസ്റ്റർ സാം നൈനാൻ (FGIC ജനറൽ പ്രസിഡന്റ് ) ക്ലാസ്സുകൾ നയിക്കും. പാസ്റ്റർ സുമേഷ് വി.റ്റി. ക്യാമ്പിന് നേതൃത്വം നൽകുന്നു.