ഉപവാസ പ്രാർത്ഥന

ഉപവാസ പ്രാർത്ഥന

വയനാട് : മീനങ്ങാടി അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിൽ ജൂലൈ 4 മുതൽ 6 വരെ ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും നടക്കും. പാസ്റ്റർ അനീഷ് കാവാലം വചനം പ്രസംഗിക്കും. രാവിലെ 10 മുതൽ 1.30 വരെയും വൈകിട്ട് 6 മുതൽ 9 വരെയുമാണ് യോഗങ്ങൾ. സഭാ ശുശ്രൂഷകൻ പാസ്റ്റർ പ്രകാശ് സ്റ്റീഫൻ നേതൃത്വം നൽകും.