പഠന സമ്മേളനം

ആലുവ: വചന ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്നവർക്കായി പ്രത്യേക പഠന ക്യാമ്പ് സെപ്റ്റംബർ 11 മുതൽ 14 വരെ ആലുവ ശാന്തിഗിരി ആശ്രമത്തിൽ നടക്കും. ഡോ. പോൾസൺ പുലിക്കോട്ടിൽ പഠന ക്ലാസ് നയിക്കും. മുൻകൂറായി രജിസ്റ്റർ ചെയ്യുന്ന 100 പേർക്കു മാത്രമാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക് 9545790849, 9923947792 എന്നീ നമ്പരുകളിൽ വിളിക്കുകയോ വാട്സ്ആപ്പിൽ ബന്ധപ്പെടുകയോ ചെയ്യുക. രജിസ്ട്രേഷൻ ഫീസ് 500 രൂപ.