എക്സൽ സൂം കിഡ്സ് വിബിഎസ് ഇന്ന്

എക്സൽ സൂം കിഡ്സ് വിബിഎസ് ഇന്ന്

യു.എ.ഇ: എക്സൽ വി.ബി.എസ്. മിനിസ്ട്രീസ് മിഡിൽ ഈസ്റ്റിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായുള്ള ‘എക്സൽ സൂം കിഡ്സ് വി.ബി.എസ്’ ഇന്ന് യുഎഇ സമയം വൈകിട്ട് 6.30 മുതൽ (ഇൻഡ്യൻ സമയം വൈകിട്ട് 8 മണി മുതൽ) സൂം പ്ലാറ്റ്ഫോമിൽ നടക്കും. യുഎഇ, കുവൈറ്റ്, സൗദി, ഖത്തർ, ഒമാൻ, ബെഹ്റൈൻ എന്നിവിടങ്ങളിൽ നിന്നും 500-ലധികം കുട്ടികൾ പങ്കെടുക്കുന്ന ഈ കിഡ്സ് വിബിഎസിൽ ഗാനപരിശീലനം, ക്വിസ്, ബൈബിൾ കഥകൾ, ഗോസ്പൽ മാജിക്, പപ്പറ്റ് ഷോ, ആക്ടിവിറ്റീസ് തുടങ്ങി വിവിധ പ്രോഗ്രാമുകൾ ഉണ്ടായിരിക്കും.

Meeting ID: 85784930030

Passcode: excel