വി.ബി.എസ് ഡയറക്ടേഴ്സ് പരിശീലനം

വയനാട്: എക്സൽ വി.ബി.എസ് ഡയറക്ടേഴ്സ് പരിശീലന ക്ലാസ് ഫെബ്രുവരി 28-ന് മീനങ്ങാടി-54 ചർച്ച് ഓഫ് ഗോഡ് സഭയിൽ നടക്കും. രാവിലെ 9.30 മുതൽ നടക്കുന്ന ക്ലാസ്സിൽ ചേരാൻ ആഗ്രഹിക്കുന്നവർ ഉടൻ രജിസ്റ്റർ ചെയ്യുക.
ഫോൺ: 97 44701132 (പാസ്റ്റർ കുര്യാക്കോസ്), 9744320103 (ബ്രദർ അരുൺ)