എംപവറിങ് ദി യൂത്ത് സമ്മേളനം ദുബായിൽ

ദുബായ് : ചർച്ച് ഓഫ് ഗോഡ് യു എ ഇ യുടെ പുത്രികാ സംഘടനയായ വൈ.പി.ഇ സംഘടിപ്പിക്കുന്ന “എംപവറിങ് ദി യൂത്ത്” എന്ന ഓൺലൈൻ മീറ്റിംഗ് 2020 ഡിസംബർ 9 ബുധനാഴ്ച വൈകുന്നേരം 8 മണി മുതൽ സൂമിൽ നടത്തപ്പെടുന്നു.
പ്രസ്തുത സമ്മേളനം ചർച്ച് ഓഫ് ഗോഡ് യു എ ഇ നാഷണൽ ഓവർസീർ റവ.ഡോ. കെ.ഒ മാത്യു ഉദ്ഘാടനം ചയ്യും.ഡോ. ബ്ലെസ്സൻ മേമന മുഖ്യ അഥിതി ആയിരിക്കും .
വൈ പി ഇ ഡയറക്ടർ പാ. ഫെബിൻ മാത്യു , സെക്രട്ടറി ഡെൻസൺ ജോസഫ് നെടിയവിള , വൈ.പി.ഇ ബോർഡ് മെംബേർസ് തുടങ്ങിയവർ മീറ്റിംഗിന് നേതൃത്വം നൽകും.
Zoom id : 87681763596
Password : ype2020