നിത്യതയിൽ

നിത്യതയിൽ

പെരുമ്പാവൂർ: കീഴില്ലം പെനിയേൽ ബൈബിൾ സെമിനാരി സ്ഥാപക പ്രസിഡന്റ് ഡോ. സി.പി. വർഗീസ് (ചാക്കോ സാർ-77) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. എറണാകുളം ജില്ലയിലെ കീഴില്ലത്തു 1980ൽ ആണ് പെനിയേൽ ബൈബിൾ സെമിനാരി ആരംഭിച്ചത്. ഭാരത സുവിശേഷീകരണത്തിന് നൂറുകണക്കിന് ശുശ്രുഷകന്മാരെ സംഭാവന ചെയ്യുവാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. ഭാര്യ: വീനിതാ വർഗീസ്. മക്കൾ: സാം പോൾ വർഗീസ്, ഷിബുവേൽ പോൾ വർഗീസ്.