കൺവൻഷൻ

കൺവൻഷൻ

ഡാളസ് : ഐ.പി.സി കാർമ്മേൽ സഭയുടെ ആഭിമുഖ്യത്തിൽ
നവംബർ 4 മുതൽ 6 വരെ ഉണർവുയോഗങ്ങൾ നടക്കും. രാവിലെ പത്തിനും വൈകിട്ട് 6.30നും ആണ് യോഗങ്ങൾ.
ഡാളസിൽ 1301, N Belt Line Rd Mesquite TX 75149 വെച്ചു നടക്കുന്ന യോഗങ്ങളിൽ ഡോ. അനു കെന്നത്ത് (ജർമ്മനി) ദൈവവചനം ശുശ്രൂഷിക്കും. കാർമ്മേൽ ക്വയർ ഗാനങ്ങൾ ആലപിക്കും.

വിവരങ്ങൾക്ക്:
ഫോൺ: +1469 460 0466 (Pastor Mohan Mayalil)