സുവിശേഷേ യോഗം

വയനാട്: സുവിശേഷ യോഗവും സംഗീത ശുശ്രൂഷയും ജൂൺ 20, 21 തീയതികളിൽ കമ്മന കുരിശിങ്കൽ റഹബോത്ത് ഡെലിവറൻസ് ഗ്രൗണ്ടിൽ നടക്കും. ദിവസവും രാവിലെ 10 നും വൈകിട്ട് 6നും നടക്കുന്ന പൊതുയോഗത്തിൽ പാസ്റ്റർ അനിൽ കൊടിത്തോട്ടം പ്രസംഗിക്കും. സുവി. കെ.എം. സാമുവൽ, പാസ്റ്റർമാരായ പി.ജെ മാത്യു, ഏ.പി. ബാബു, സി. ജെ. തോമസ് എന്നിവർ നേതൃത്വം നൽകും.