കൺവൻഷൻ

കൺവൻഷൻ

വയനാട്: ചുള്ളിയോട് എബനേസർ എ.ജി. സഭയുടെ ആഭിമുഖ്യത്തിൽ  നാളെ ജൂലായ് 1 ന് വൈകിട്ട് 5.30 മുതൽ 8.30 വരെ സുവിശേഷ യോഗവും സംഗീത ശുശ്രൂഷയും നടക്കും. പ്രസിദ്ധ ക്രിസ്തീയ പ്രഭാഷകൻ പാസ്റ്റർ പ്രിൻസ് തോമസ് (റാന്നി) പ്രസംഗിക്കും. സഭാ ശുശ്രൂക്ഷകൻ പാസ്റ്റർ ഇ.വി. ജോൺ നേതൃത്വം നൽകും.

(News: K J J)