സുവിശേഷ യോഗം

വയനാട്: സുൽത്താൻ ബത്തേരി ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ സുവിശേഷ യോഗവും സംഗീത വിരുന്നും ഇന്നു വൈകുന്നേരം ആരംഭിക്കും. മെയ് 10 വരെ പുത്തൻകുന്ന് കോടതിപ്പടി കുഴിവേലിൽ ബ്രദർ ബാബുവിന്റെ ഭവനാങ്കണത്തിൽ നടക്കുന്ന കൺവൻഷനിൽ പാസ്റ്റർമാരായ സജി ജോർജ് (COGI, സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറി), ആന്റണി (പത്തനാപുരം), ബൈജു തോമസ് (കായംകുളം) എന്നിവർ വചനം പ്രസംഗിക്കും. ബ്രദർ റിജോ ടൈറ്റസ് & ടീം (ശാസ്താംകോട്ട) ഗാനശുശ്രൂഷ നയിക്കും.
വിവരങ്ങൾക്ക് : +919961018688
(പാസ്റ്റർ സി.ഐ. തോമസ്, COG വയനാട് സെന്റർ ശുശ്രൂഷകൻ)