കൺവൻഷൻ
ചാലാപ്പള്ളി/മേത്താനം: ചർച്ച് ഓഫ് ഗോഡ് ഇൻ്റർ നാഷനൽ ജനറൽ കൺവൻഷൻ ഫെബ്രുവരി 5 നാളെ മുതൽ 8 വരെ മേത്താനം എബെ നേസർ കോമ്പൗണ്ടിൽ നടക്കും. സഭാ പ്രസിഡൻ്റ് പാസ്റ്റർ സുകു കെ. തോമസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ ലാസർ വി. മാത്യു, കെ.ജെ തോമസ് (കുമളി), സജു ചാത്തന്നൂർ എന്നിവർ പ്രസംഗിക്കും. എബനേസർ വോയ്സ് ഗാന ശുശ്രൂഷ നയിക്കും. സനം ടിവി തത്സമയ സംപ്രേഷണം ചെയ്യും.

