സുവിശേഷ യോഗം

വയനാട്: പടമല ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 1, 2 തീയതികളിൽ വൈകിട്ട് 6 മുതൽ സുവിശേഷ യോഗം നടക്കും. പാസ്റ്റർ സി.ഐ. തോമസ് (CGI വയനാട് സെന്റർ ശുശ്രൂഷകൻ) ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ സുഭാഷ് കുമരകം, അനീഷ് ഏലപ്പാറ എന്നിവർ വചനം പ്രസംഗിക്കും. ‘ഗ്രേയ്സ് ഹിംസ്’ (സുൽത്താൻ ബത്തേരി) സംഗീത ശുശ്രൂഷ നയിക്കും. ഫോൺ: 9747707801, 6238755283