പ്രാർത്ഥനാ സമ്മേളനം

പ്രാർത്ഥനാ സമ്മേളനം

വയനാട്: വയനാടിനുവേണ്ടി പ്രാർത്ഥിക്കുക എന്ന ലക്ഷ്യത്തോടെ സുൽത്താൻ ബത്തേരി ബഥേൽ ഗോസ്പൽ അസംബ്ലി ചർച്ചിൽ ജൂലൈ 12 ശനിയാഴ്ച ‘ബ്ലെസ് വയനാട്’-പ്രാർത്ഥനാ സമ്മേളനം നടക്കും. രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ നടക്കുന്ന പ്രത്യേക പ്രാർത്ഥനാ കൂട്ടായ്മയിൽ പ്രശസ്ത വേദാദ്ധ്യാപകനും എഴുത്തുകാരനും കൗൺസലറുമായ ഡോ. ജെയിംസ് ജോർജ് (വെണ്മണി) വചനം ശുശ്രൂഷിക്കും. പാസ്റ്റർ വിൻസൻ്റ് ആൽബർട്ട് ക്രമീകരണങ്ങൾക്കു നേതൃത്വം നൽകുന്നു.

+919388855987 (പാസ്റ്റർ വിൻസൻ്റ് ആൽബർട്ട്)

+919551034852 (ഡോ. സുമ മാത്യു)