ബ്ലസ്സ് ഡൽഹി: റിവൈവൽ മീറ്റിങ്ങുകൾ

ന്യൂഡെൽഹി: ഗൗതം നഗർ ഐ.പി.സി. ശാലോം സഭയുടെ ആഭിമുഖ്യത്തിൽ ‘ബ്ലസ്സ് ഡൽഹി 2022’ റിവൈവൽ മീറ്റിങ്ങുകൾ ഒക്ടോബർ 7, 8 (വെള്ളി, ശനി) തീയതികളിൽ ഇന്ത്യൻ സമയം വൈകുന്നേരം 7.30 മുതൽ ഓൺലൈനിൽ നടക്കും. പാസ്റ്റർ ജെയിംസ് മുളവന, പാസ്റ്റർ ജസ്റ്റിൻ പോൾ (യു.കെ.) എന്നിവർ ദൈവവചന ശുശ്രൂഷയും ബ്രദർ ഗ്രേയ്സൺ ഫ്രാൻസിസ് (മാലിദ്വീപ്) ആരാധനയ്ക്ക് നേതൃത്വവും നൽകുന്നു.
Zoom ID : 759 966 2068
Passcode : 110017
കൂടുതൽ വിവരങ്ങൾക്ക് :
+91 99110 53031
++91 99990 20447
+91 98733 14769
++91 97184 20992