ബൈബിൾ ക്ലാസ്സ്

കോട്ടയം : ഇന്ത്യാ റിവൈവൽ അസംബ്ലി ചർച്ചിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന ദൈവവചന പഠനത്തിന്റെ 55-ാമത് ക്ലാസ്സ് ഇന്നു (ഒക്ടോബർ 26) വൈകിട്ട് 7 മണി മുതൽ 9 വരെ (IST) സൂം പ്ലാറ്റ്ഫോമിൽ നടക്കും. ‘ക്രിസ്തുവിന്റെ സാക്ഷികൾ’ എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ മാത്യൂസ് ഇട്ടി (ഫ്ലോറിഡ) ക്ലാസ്സെടുക്കും.
Join Zoom Meeting
Topic: Bible Class-Witnesses of Christ -53
Time: Oct 26, 2022 07:00 PM India
https://us02web.zoom.us/j/89936549923?pwd=bkgvOVZxdlg3ajQ0ZkJUZ01xMHhqUT09
Meeting ID: 899 3654 9923
Passcode: 650082