ബൈബിൾ ക്ലാസ്സ്

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ദൈവവചന പഠനത്തിന്റെ 49-ാമത് ക്ലാസ്സ് ഇന്നു (ഓഗസ്റ്റ് 17) വൈകിട്ട് 7 മണി (IST) മുതൽ 9 വരെ സൂം പ്ലാറ്റ്ഫോമിൽ നടക്കും. ‘ക്രിസ്തുവിന്റെ സാക്ഷികൾ’ എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ മാത്യൂസ് ഇട്ടി ക്ലാസ്സുകൾ നയിക്കുന്നു.
Join Zoom Meeting
Topic: Bible Class – Witnesses of Christ -47Time: Aug 17, 2022 07:00 PM India
https://us02web.zoom.us/j/87430018841?pwd=NFZVWGI3d2loRXRPY1IzaytxRG53dz09
Meeting ID: 874 3001 8841
Passcode: 809716