ബൈബിൾ ക്ലാസ്സ്

കോട്ടയം : ഇന്ത്യാ റിവൈവൽ അസംബ്ലി ചർച്ചിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന ദൈവവചന പഠനത്തിന്റെ 51-ാമത് ക്ലാസ്സ് ഇന്ന്. സൂം പ്ലാറ്റ്ഫോമിൽ വൈകിട്ട് 7 മണി മുതൽ 9 വരെ (IST) ‘ക്രിസ്തുവിന്റെ സാക്ഷികൾ’ എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ മാത്യൂസ് ഇട്ടി ക്ലാസ്സെടുക്കും.
Join Zoom Meeting
Topic: Bible Class-Witnesses of Christ-49
Time: Aug 31, 2022 07:00 PM India https://us02web.zoom.us/j/86057928665?pwd=YlphNDc4T2NiWEhpazFPT2cyYjFzdz09
Meeting ID: 860 5792 8665
Passcode: 399589