ബൈബിൾ ക്ലാസ്സ്

ബൈബിൾ ക്ലാസ്സ്

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ 2021 മെയ് 19 മുതൽ സൂം പ്ലാറ്റ്ഫോമിലൂടെ നടക്കുന്ന ദൈവവചന പഠനത്തിന്റെ 50-ാമത് ക്ലാസ്സാണ് ഇന്ന്. 

‘ക്രിസ്തുവിന്റെ സാക്ഷികൾ’ എന്ന മുഖ്യവിഷയത്തോടനുബന്ധമായി ചരിത്രത്തിലെ നൂതന കാൽവെയ്പുകൾ, മിഷനറിമാർ, സുവിശേഷ സംഘടനകൾ, രക്തസാക്ഷികൾ, ദൈവസഭ, സഭാ വളർച്ച, സുവിശേഷീകരണം, സുവിശേഷീകരണത്തിന്റെ വിവിധ മാർഗ്ഗങ്ങൾ, വെല്ലുവിളികൾ, പ്രതിസന്ധികൾ, യഥാർത്ഥ ആത്മീയ ഉണർവ്, സഭയുടെ സാമൂഹിക പ്രതിബദ്ധത, സുവിശേഷീകരണത്തിലെ സാമൂഹിക മാനം തുടങ്ങി ചരിത്രപരവും വേദ ശാസ്ത്രപരവുമായ നിരവധി വിഷയങ്ങളിലാണ് നാല് സെമസ്റ്ററുകളായി ക്ലാസ്സുകൾ നടന്നുകൊണ്ടിരിക്കുന്നത്. ഐ.ആർ.എ പ്രസിഡന്റും ഇന്റർനാഷനൽ ഗ്രേയ്സ് മിനിസ്ട്രീസ് ഡയറക്ടറുമായ പാസ്റ്റർ മാത്യൂസ് ഇട്ടി (ഫ്ലോറിഡ) എല്ലാ ബുധനാഴ്ചകളിലും വൈകിട്ട് 7 മുതൽ 9 (IST) വരെ ബൈബിൾ ക്ലാസ്സുകൾ നയിക്കുന്നു.
Join Zoom Meeting

Topic: Bible Class-Witnesses of Christ -48
Time: Aug 24, 2022 07:00 PM India

https://us02web.zoom.us/j/87623353206?pwd=Umwwa0ZYUXJqYkdSS2Y4RWxySGVVZz09

Meeting ID: 876 2335 3206
Passcode: 178635