കൺവൻഷൻ
വയനാട് : പനമരം ബെയൂലാ മിനിസ്ട്രീസ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ‘വയനാട് ഗോസ്പൽ ഫെസ്റ്റ്-2026’ ബൈബിൾ കൺവൻഷൻ ജനുവരി 30, 31 തീയതികളിൽ പനമരം ടൗണിനു സമീപം നടക്കും. റവ. റോയി ബയൂലാ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ സജോ തോണിക്കുഴിയിൽ, ഷിബിൻ ജി. ശമുവേൽ എന്നിവർ പ്രസംഗിക്കും. ബയൂലാ വർഷിപ്പേഴ്സ് ഗാനശുശ്രൂഷ നയിക്കും.
കൂടുതൽ വിവരങ്ങൾക്ക് :
+91 9744223615 (പാസ്റ്റർ ശശി പോൾ)
+91 8921753924 (പാസ്റ്റർ ശരത് കുമാർ)

