ബൈബിൾ കൺവൻഷൻ

ബൈബിൾ കൺവൻഷൻ

വയനാട് : ബ്യൂലാ മിനിസ്ട്രീസ് ഇന്ത്യയുടെ ‘വയനാട് ഗോസ്പൽ ഫെസ്റ്റ് 2025’ ബൈബിൾ കൺവൻഷൻ ജനുവരി 31, ഫെബ്രുവരി 1 തീയതികളിൽ പനമരം ടൗണിൽ നടക്കും. ഇവാ. റോയി ബ്യൂലാ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ ഫെയ്ത്ത് ബ്ലെസൻ, ഷിബിൻ ജി. ശാമുവേൽ എന്നിവർ പ്രസംഗിക്കും. സോജൻ മീനങ്ങാടി, പോൾസൺ കണ്ണൂർ, സണ്ണി നിലമ്പൂർ, പാസ്റ്റർ ശരത് കുമാർ എന്നിവർ ഗാനശുശ്രൂഷ നയിക്കും. പാസ്റ്റർ ശശി പോൾ, പാസ്റ്റർ ശരത് കുമാർ, റോയി, പൗലോസ് തുടങ്ങിയവർ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകുന്നു.