ഉപവാസ പ്രാർത്ഥന
കോഴഞ്ചേരി : ബഥേൽ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിൻ്റെ അഭിമുഖ്യത്തിൽ ഓഗസ്റ്റ് 24 മുതൽ 30 വരെ ഉപവാസ പ്രാർത്ഥനയും ‘യേശുക്രിസ്തുവിൻ്റെ രണ്ടാം വരവും അന്ത്യകാല സംഭവങ്ങളും’ എന്ന വിഷയത്തിൽ ദൃശ്യാവിഷ്കാര വചന പഠനവും നടക്കും. പാസ്റ്റർമാരായ പി.ജെ ജോസഫ്, ലിബിൻ കാക്കനാട്, ജോമോൻ കുരുവിള, സിസ്റ്റർ ജെയ്നി മറിയം ജെയിംസ് എന്നിവർ ക്ലാസ്സുകൾ നയിക്കും. പാസ്റ്റർ ലാലു പാപ്പച്ചൻ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.

